University News
അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ പ്ര​വേ​ശ​നം
കൊ​​​ച്ചി: അ​​​മൃ​​​ത വി​​​ശ്വ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ലെ സ്‌​​​കൂ​​​ൾ ഓ​​​ഫ് സോ​​​ഷ്യ​​​ൽ ആന്‍ഡ്‌ ബി​​​ഹേ​​​വി​​​യ​​​റ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​എ​​​സ്ഡ​​​ബ്ല്യു ഓ​​​ണേ​​​ഴ്‌​​​സ് വി​​​ത്ത് റി​​​സ​​​ർ​​​ച്ച്, എം​​​എ​​​സ്ഡ​​​ബ്ല്യു (അ​​​മൃ​​​ത​​​പു​​​രി, കോ​​​യ​​​മ്പ​​​ത്തൂ​​​ർ കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ), പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ൻ കൗ​​​ൺ​​​സലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി (കോ​​​യ​​​മ്പ​​​ത്തൂ​​​ർ) എം​​​എ​​​സ്‌​​​സി കൊ​​​ഗ്നി​​​റ്റീ​​​വ് സ​​​യ​​​ൻ​​​സ​​​സ്, ലേ​​​ണിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി (അ​​​മൃ​​​ത​​​പു​​​രി) എം​​​എ​​​സ്‌​​​സി സോ​​​ഷ്യ​​​ൽ ഡാ​​​റ്റാ സ​​​യ​​​ൻ​​​സ് (ഫ​​​രീ​​​ദാ​​​ബാ​​​ദ്) എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം.

യൂ​​​നെ​​​സ്‌​​​കോ​​​യു​​​ടെ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലും, പ്രോജ​​​ക്ടു​​​ക​​​ളി​​​ലും ഭാ​​​ഗ​​​മാ​​​കാ​​​നും രാ​​​ജ്യാ​​​ന്ത​​​ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് amrita.edu/admissions സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News