University News
മു​ത്തൂ​റ്റ് എ​ൻ​ജി​. കോ​ള​ജി​ല്‍ സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട സെ​ല​ക്‌ഷ​ന്‍ 25ന്
കൊ​​​ച്ചി: വ​​​രി​​​ക്കോ​​​ലി മു​​​ത്തൂ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ ബി​​​ടെ​​​ക്, എം​​​ടെ​​​ക്, എം​​​സി​​​എ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്വാ​​​ട്ട അ​​​ഡ്മി​​​ഷ​​​ന്‍ സെ​​​ല​​​ക്‌​​ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് 25ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു ന​​​ട​​​ക്കും.

വോ​​​ളി​​​ബോ​​​ള്‍, ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ള്‍, ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ എ​​​ന്നീ ഗെ​​​യി​​​മു​​​ക​​​ളി​​​ല്‍ അ​​​ര്‍​ഹ​​​രാ​​​യ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്വാ​​​ട്ട​​​യി​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ട്യൂ​​​ഷ​​​ന്‍ ഫീ​​​സി​​​ലും ഹോ​​​സ്റ്റ​​​ല്‍ ഫീ​​​സി​​​ലും സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് ല​​​ഭി​​​ക്കു​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു. ഫോ​​​ൺ: 9495232393.
More News