University News
കീം 2024: ​അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാന്‍ അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കീം 2024 ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഫാ​​​ർ​​​മ​​​സി/ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/ മെ​​​ഡി​​​ക്ക​​​ൽ & മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഫീ​​​സ് അ​​​ട​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് കോ​​​ഴ്സു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​രം.

ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (ബി​​​ആ​​​ർ​​​ക്) കോ​​​ഴ്സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (NATA) ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. മെ​​​ഡി​​​ക്ക​​​ൽ & മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ എ​​​ൻ​​​ടി​​​എ ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് യു​​​ജി 2024 പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

ഫീ​​​സ് അ​​​ട​​​ച്ച​​​വ​​​ർ​​​ക്ക് കോ​​​ഴ്സു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ www.cee.kerala.gov.in ൽ ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ട്. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News