University News
ജു​ഡീ​ഷ​ൽ സ​ർ​വീ​സ് പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ജു​​​ഡീ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് (പ്രി​​​ലി​​​മി​​​ന​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​ക​​​ൾ https://hckrecruit ment.keralacourts.inൽനി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. മേ​​​യ് 11 നാ​​​ണ് പ​​​രീ​​​ക്ഷ.
More News