University News
ജയിം​സ് കു​ക്ക് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ പ​ഠ​ന​ത്തി​ന് അ​വ​സ​രം
കൊ​​​ച്ചി: ജ​​​യിം​​​സ് കു​​​ക്ക് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ സിം​​​ഗ​​​പ്പു​​​ര്‍ കാ​​​മ്പ​​​സി​​​ല്‍ 202425 അ​​​ധ്യ​​​യ​​​ന​​വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള ബാ​​​ച്ചി​​​ലേ​​​ഴ്‌​​​സ്, മാ​​​സ്റ്റേ​​​ഴ്‌​​​സ് ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. ജ​​​നു​​​വ​​​രി, മേ​​​യ്, സെ​​​പ്റ്റം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ മൂ​​​ന്നു ബാ​​​ച്ചു​​​ക​​​ളാ​​​യാ​​​ണ് കോ​​​ഴ്‌​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

മേ​​​യ് മാ​​സ​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ല്‍ 20 ഉം ​​​സെ​​​പ്റ്റം​​​ബ​​​ര്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 16 ​മാ​​​ണ്. ഇ​​​ന്ത്യ​​​ന്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍​ക്ക് അ​​​വ​​​രു​​​ടെ അ​​​ക്കാ​​​ഡ​​​മി​​​ക് സ്‌​​​കോ​​​റി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 10,000 സിം​​​ഗ​​​പ്പു​​ര്‍ ഡോ​​​ള​​​ര്‍ വ​​​രെ​​​യു​​​ള്ള സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ നേ​​​ടാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.
More News