അഭിമുഖം മാറ്റിവച്ചു
തിരുവനന്തപുരം: കേരള വാട്ടർ അഥോറിറ്റി ക്വാളിറ്റി കണ്ട്രോൾ തിരുവനന്തപുരം, കൊല്ലം ജില്ലാ ജലഗുണനിലവാര പരിശോധനാ ലാബുകളിൽ നാളെ മുതൽ കെമിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ബാക്ടീരിയോളജിസ്റ്റ് തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.