University News
സിയാൽ അപേക്ഷ ക്ഷണിച്ചു
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​ത്തി​​ൽ (സി​​യാ​​ൽ) വി​​​വി​​​ധ ത​​​സ്തി​​​ക​​​ളി​​​ലു​​ള്ള ഒ​​​ഴി​​​വു​​​ക​​ളി​​ലേ​​ക്ക് ഓ​​ൺ​​ലൈ​​നാ​​യി ഈ ​​മാ​​സം 27 വ​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വെ​​ബ്സൈ​​റ്റ്: www.cial.aero.

ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (കൊ​​​മേ​​​ഴ്‌​​​സ​​​ൽ), ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (സി​​​വി​​​ൽ), സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (എ​​​ച്ച്ആ​​​ർ, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ), ജൂ​​​ണി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ്, എ​​​ച്ച്ആ​​​ർ, ഫി​​​നാ​​​ൻ​​​സ്) എ​​​ന്നീ ത​​സ്തി​​ക​​ക​​ളി​​ലാ​​ണ് ഒ​​ഴി​​വു​​ക​​ൾ.
More News