University News
ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലിന്‍റെ സ്റ്റം സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍
കൊ​​​ച്ചി: യു​​കെ​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍​ക്കും സാം​​​സ്‌​​​കാ​​​രി​​​ക ബ​​​ന്ധ​​​ങ്ങ​​​ള്‍​ക്കു​​​മു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സം​​​ഘ​​​ട​​​ന​​​യാ​​​യ ബ്രി​​​ട്ടീ​​​ഷ് കൗ​​​ണ്‍​സി​​​ല്‍ യു​​​കെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് സ്റ്റെം ​​പ്രോ​​​ഗ്രാ​​​മി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കാ​​​യി ബ്രി​​​ട്ടീ​​​ഷ് കൗ​​​ണ്‍​സി​​​ല്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

യു​​​കെ​​​യി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വ​​​നി​​​താ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍​ക്കാ​​​യു​​ള്ള സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പാ​​​ണി​​​ത്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: https:// www.britis hcouncil.in/studyuk/scholars hips/womeninstemscholar ships സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News