University News
പ്രോ​​​ജ​​​ക്ട് അ​​​സി​​​സ്റ്റ​​​ന്‍റ് ഒ​​​ഴി​​​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​ജി​​​നി​​​യ​​​റിം​​ഗി​​​ലെ ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ല്‍ ആ​​ൻ​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്രോ​​​ജ​​​ക്ട് അ​​​സി​​​സ്റ്റ​​ന്‍റ് ലെ​​​വ​​​ല്‍2 ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www. cusat.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News