University News
പ​രീ​ക്ഷാ വി​ജ്ഞാ​പ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, എ​​​സ്എ​​​സ്എ​​​ൽ​​​സി. (ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ർ​​​ഡ്) ‘സേ’ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷ 2023 ജൂ​​​ൺ ഏ​ഴി​ന് ആ​​​രം​​​ഭി​​​ച്ച് 14ന് അ​​​വ​​​സാ​​​നി​​​ക്കും.

വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ www. thslcexam.kerala.gov.in, www.sslcexam.kerala. gov.in, www.ahslc exam.kerala.gov.in, www. pareek shabhavan.kerala. gov.in, www.sslchiexam. kerala. gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News