University News
ബി​ടെ​ക്, ബി​ഡെ​സ് പ​രീ​ക്ഷാഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, എ​​​ഫ്ഇ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും ഒ​​​ന്നും മൂ​​​ന്നും സെ​​​മ​​​സ്റ്റ​​​ർ ബി​​​ഡെ​​​സ് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ശ​​​ദ​​​മാ​​​യ ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യും ലോ​​​ഗി​​​നി​​​ലും ല​​​ഭ്യ​​​മാ​​​ണ്. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​​യും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ​​​യും പ​​​ക​​​ർ​​​പ്പി​​​ന് ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​മാ​​​സം 29 വ​​​രെ​​​യും ബിഡെ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​മാ​​​സം 24 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.
More News