University News
കൗ​ൺ​സ​ലിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം
കോ​​​​ട്ട​​​​യം: ഡി​​​​പ്ലോ​​​​മ ഇ​​​​ൻ കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് ആ​​​​ൻ​​​​ഡ് സൈ​​​​ക്കോ​​​​തെ​​​​റാ​​​​പ്പി (ഒ​​​​രു വ​​​​ർ​​​​ഷം) കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സ്കൂ​​​​ൾ ഓ​​​​ഫ് സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക്, മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജ് കു​​​​ട്ടി​​​​ക്കാ​​​​നം (Autonomous) വാ​​​​തി​​​​ൽ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ഫോ​​​​ർ മെ​​​​ന്‍റ​​​​ൽ വെ​​​​ൽ​​​​നെ​​​​സ് ട്രെ​​​​യി​​​​നിം​​​​ഗ് & റി​​​​സ​​​​ർ​​​​ച്ചു​​​​മാ​​​​യി (കോ​​​​ട്ട​​​​യം) ചേ​​​​ർ​​​​ന്നാ​​​​ണ് കോ​​​​ഴ്സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ര​​​​ണ്ട് സെ​​​​മ​​​​സ്റ്റ​​​​റു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ര​​​​ണ്ടു മാ​​​​സ​​​​ത്തെ പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും കോ​​​​ഴ്സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്.

കൗ​​​​ൺ​​​​സ​​​​ല​​​​ർ​​​​മാ​​​​ർ, സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കു പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​യ കോ​​​​ഴ്സ് ആ​​​​ണി​​​​ത്. സൈ​​​​ക്കോ​​​​ള​​​​ജി, സോ​​​​ഷ്യ​​​​ൽ​​​​വ​​​​ർ​​​​ക്ക് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും (ബി​​​​രു​​​​ദം നി​​​​ർ​​​​ബ​​​​ന്ധം) പ​​​​ങ്കെ​​​​ടു​​​​ക്കാം. 40 ശ​​​​ത​​​​മാ​​​​നം ഓ​​​​ൺ​​​​ലൈ​​​​നി​​​​ലൂ​​​​ടെ​​​​യും 60 ശ​​​​ത​​​​മാ​​​​നം നേ​​​​രി​​​​ട്ടു​​​​മാ​​​​യി​​​​രി​​​​ക്കും ക്ലാ​​​​സു​​​​ക​​​​ൾ. ഫോ​​​​ൺ: 9526725476
More News