University News
അ​ധ്യാ​പ​ക ഒ​ഴി​വ്
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ തി​രു​വ​ന​ന്ത​പു​രം ക്യാ​പി​റ്റ​ല്‍ സെ​ന്‍റ​റി​ലു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ല്‍ ഗ​സ്റ്റ് ഫാ​ക്ക​ല്‍​റ്റി ഒ​ഴി​വി​ലേ​ക്ക് വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. മൂ​ന്ന് ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലോ അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലോ 55 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ര്‍​ക്കു പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്തു​ള്ള ക്യാ​പി​റ്റ​ല്‍ സെ​ന്‍റ​റി​ല്‍ എ​ത്ത​ണം.
More News