University News
ബി​കോം പ്ല​സ് എ​സി​സി​എ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​ച്ചി: ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠം ക​ല്പി​ത സ​ര്‍​വ​ക​ലാ​ശാ​ല എ​റ​ണാ​കു​ളം വാ​രി​യം റോ​ഡി​ലെ ചി​ന്മ​യാ കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ബി​കോം പ്ല​സ് എ​സി​സി​എ പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9846476701, 7558896000, 8086447770.
More News