University News
ഓ​പ്പ​ണ്‍ സ്കൂ​ൾ പ്രാ​ക്ടി​ക്ക​ൽ 14 മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ്പ​ണ്‍ സ്കൂ​ളിം​ഗി​ൽ (എ​ൻ​ഐ​ഒ​എ​സ്) സെ​ക്ക​ൻ​ഡ​റി​സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ അ​തതു പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ.
More News