എംടെക് സ്പോട്ട് അഡ്മിഷന്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അറ്റ്മോസ്ഫെറിക് സയന്‍സ് വകുപ്പ് നടത്തുന്ന എം.ടെക് കോഴ്സില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. അഡ്മിഷന് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് നവംബര്‍ 25 വരെ 0484 2863804/28 63817 എന്ന നമ്പറിലോ atmos@ cusat.ac.in എന്ന ഇമെയില്‍ മുഖേനയോ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.