University News
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
തൃശൂർ: ആരോഗ്യ സർവകലാ ശാലയിൽ ന​​​വം​​​ബ​​​ർ 11ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഒ​​​പ്റ്റോ​​​മെ​​​ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴു​​മു​​​ത​​​ൽ 19 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി ഒ​​​ക്ടോ​​​ബ​​​ർ 22 വ​​​രെ​​​യും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി ഒ​​​ക്ടോ​​​ബ​​​ർ 26 വ​​​രെ​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.
More News