University News
പ​​​രീ​​​ക്ഷാ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ
തൃശൂർ: ആരോഗ്യ സർവകലാശാലയിൽ ന​​​വം​​​ബ​​​ർ ഒ​​​ൻ​​പ​​തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഒ​​​പ്റ്റോ​​​മെ​​​ട്രി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ 17 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫൈ​​​നോ​​​ടു​​​കൂ​​​ടി ഒ​​​ക്ടോ​​​ബ​​​ർ ഇ​​​രു​​​പ​​​തു വ​​​രെ​​​യും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു​​​കൂ​​​ടി ഒ​​​ക്ടോ​​​ബ​​​ർ 23 വ​​​രെ​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.
More News