University News
എം​എ​സ്‌​സി ന​ഴ്സിം​ഗ്, എ​ൽ​എ​ൽ​എം പ്ര​വേ​ശ​ന പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 18ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ന​​​ഴ്സിം​​​ഗ് (എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്) കോ​​​ഴ്സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഒ​​​ക്ടോ​​​ബ​​​ർ 18നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. എ​​​ൽ​​​എ​​​ൽ​​​എം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.
നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​മാ​​​സം 25നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ന്പ് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.cee.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ണ്‍: 04712525300.
More News