യോഗ്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിക്കണം
തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചർ എന്ന സ്വാശ്രയ കോളജിലെ ബിഡെസ് കോഴ്സിൽ പ്രവേശനത്തിനായി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് 28നു വൈകുന്നേരം നാലിനു മുന്‍പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം.