University News
പ്രോ​​​ജ​​​ക്ട് , വൈ​​​വ
തിരുവനന്തപുരം: കേരള സർവകലാശാല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ്, അ​​​ന്പ​​​ല​​​ത്ത​​​റ, യു​​​ഐ​​​ടി കു​​​റ​​​വ​​​ൻ​​​കോ​​​ണം, യു​​​ഐ​​​ടി​​​പി​​​ര​​​പ്പ​​​ൻ​​​കോ​​​ട്, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ള​​​ജ്,കാ​​​ര്യ​​​വ​​​ട്ടം, എ​​​ജെ കോ​​​ള​​​ജ്, തോ​​​ന്ന​​​യ്ക്ക​​​ൽ, സി​​​എ​​​എ​​​സ്, ധ​​​നു​​​വ​​​ച്ച​​​പു​​​രം എ​​​ന്നീ കോ​​​ള​​​ജു​​​ക​​​ളി​​​ലെ മാ​​​റ്റി​​​വ​​​ച്ച ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, മാ​​​ർ​​​ച്ചി​​​ലെ മേ​​​ജ​​​ർ പ്രോ​​​ജ​​​ക്ട് ആ​​​ന്‍​ഡ് വൈ​​​വ 17, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. ഓ​​​ണ്‍​ലൈ​​​നാ​​​യും പ്രോ​​​ജ​​​ക്ട് ആ​​​ന്‍​ഡ് വൈ​​​വ അ​​​റ്റ​​​ൻ​​​ഡ് ചെ​​​യ്യാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ത​​​തു കോ​​​ള​​​ജി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും.
More News