University News
ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സെ​​​ന്‍റ​​​ർ ഫോ​​​ർ ക​​​ണ്ടി​​​ന്യൂ​​​യിം​​​ഗ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കേ​​​ര​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കൊ​​​ല്ല​​​ത്തെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി കേ​​​ര​​​ള യി​​​ൽ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​നിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്ത കോ​​​ഴ്സി​​​ന് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അം​​​ഗീ​​​കാ​​​ര​​​മു​​​ണ്ട്.

അ​​​പേ​​​ക്ഷ 14ന​​​കം ന​​​ൽ​​​ക​​​ണം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 19ന് ​​​ഓ​​​ൺ​​​ലൈ​​​നി​​​ൽ ന​​​ട​​​ക്കും. അ​​​ഭി​​​മു​​​ഖം 21ന് ​​​ന​​​ട​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്ഫോ​​​ൺ:04742547775, 2549787, 9744754707. www.iftk.ac.in.
More News