University News
ബി​​​എ മ്യൂ​​​സി​​​ക് പ്ര​​​വേ​​​ശ​​​നം
തിരുവനന്തപുരം: മൂ​​​ന്ന് ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ (എ​​​ച്ച്എ​​​ച്ച്എം​​​എ​​​സ്പി​​​ബി​​​എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ് ഫോ​​​ർ വി​​​മെ​​​ൻ, നീ​​​റ​​​മ​​​ൺ​​​ക​​​ര, ഗ​​​വ​​​ൺ​​​മെ​​​ൻ​​​റ് കോ​​​ള​​​ജ് ഫോ​​​ർ വി​​​മെ​​​ൺ, വ​​​ഴു​​​ത​​​ക്കാ​​​ട്, എ​​​സ്.​​​എ​​​ൻ. കോ​​​ള​​​ജ് ഫോ​​​ർ വി​​​മെ​​​ൻ, കൊ​​​ല്ലം) ബി​​​എ മ്യൂ​​​സി​​​ക് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടോ ഇ​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​ര​​​മോ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​വു​​​ന്ന തീ​​​യ​​​തി​​​ക്ക് മു​​​ൻ​​​പാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കോ​​​ള​​​ജു​​​ക​​​ളു​​​ടെ ഇ​​​മെ​​​യി​​​ൽ ഐ​​​ഡി അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​കി​​​യി​​​ട്ടു​​​ണ്ട്.
More News