University News
കു​സാ​റ്റിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ (കു​​സാ​​റ്റ്) വി​​​ദേ​​​ശ​​​ഭാ​​​ഷാ വ​​​കു​​​പ്പി​​​ല്‍ 29ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഹ്ര​​​സ്വ​​​കാ​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ് ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്‌​​​സി​​​ല്‍ ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ണ്ട്. പ്ല​​​സ്ടു യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല. രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ 12 വ​​​രെ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ള്‍. ഫീ​​​സ് 7100 രൂ​​​പ. 9946448374.
More News