University News
ഒ​ഇ​സി പ്രീ​മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യം
കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍, എ​​​യ്ഡ​​​ഡ്, അ​​​ണ്‍​എ​​​യ്ഡ​​​ഡ്, സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ഒ​​​ന്നു മു​​​ത​​​ല്‍ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന ഒ​​​ഇ​​​സി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ്രീ​​​മെ​​​ട്രി​​​ക് വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍ www.egratnz.kerala.go.in ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​നാ​​​യി വി​​​വ​​​ര​​​ങ്ങ​​​ള്‍ ജൂ​​​ലൈ 31നു ​​​മു​​​മ്പാ​​​യി അ​​​പ്പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഫോ​​​ണ്‍ 0484 2983130,
More News