University News
പി​ജി മെ​ഡി​ക്ക​ൽ/​പി​ജി ഡെ​ന്‍റ​ൽ: മെ​ഡി​ക്ക​ൽ പരി​ശോ​ധ​ന മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ജി മെ​​​ഡി​​​ക്ക​​​ൽ/​​​പി​​​ജി ഡെ​​​ന്‍റ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ പേ​​​ർ​​​സ​​​ണ്‍ വി​​​ത്ത് ഡി​​​സ​​​ബി​​​ലി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന മാ​​​റ്റി​​​യ​​​താ​​​യി മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
More News