University News
എം​​​ടെ​​​ക് പ​​​രീ​​​ക്ഷ​​​ാഫ​​​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ക്ല​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ എം​​​ടെ​​​ക് എ​​​സ് 1 (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) എ​​​സ് 2 (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) എ​​​സ് 3 (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ ക്ല​​​സ്റ്റ​​​റി​​​ലെ എം​​​ടെ​​​ക് എ​​​സ് 2 (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) എ​​​സ് 3 (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 23 മു​​​ത​​​ൽ 27 വ​​​രെ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. 500 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. www.ktu.edu.in.
More News