എൽഎൽബി: തീയതി ദീർഘിപ്പിച്ചു
തിരുവനന്തപുരം: ത്രിവത്സര/പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 22നു ഉച്ചയ്ക്ക് രണ്ടുമണിവരെയായി ദീർഘിപ്പിച്ചു. ഫോണ്: 04712525300.