University News
എം​ബി​എ (ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​റ്റ്‌​​​സി​​​ൽ എം​​​ബി​​​എ (ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദ​​​വും കെ​​​എം​​​എ​​​ടി /​സി​​​എം​​​എ​​​ടി യോ​​​ഗ്യ​​​ത​​​യും ഉ​​​ള്ള​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദ​​​ം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ എം​​​ബി​​​എ, ട്രാ​​​വ​​​ൽ, ടൂ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ, ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ്‌​​​പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നും ജ​​​ർ​​​മ​​​ൻ, ഫ്ര​​​ഞ്ച് ഭാ​​​ഷ​​​ക​​​ൾ പ​​​ഠി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കും. എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച സം​​​വ​​​ര​​​ണ​​​വും ആ​​​നു​​​കൂ​​​ല്യ​​​വും ല​​​ഭി​​​ക്കും. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 28. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.kittsedu.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ:9446529467/04712327707.
More News