University News
സാ​ങ്കേ​തി​ക ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മില്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ ​​​പി ജെ ​​​അ​​​ബ്ദു​​​ൾ ക​​​ലാം ടെ​​​ക്നോ​​​ളോ​​​ജി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി 27 ന് ​​​ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ മാ​​​റ്റ​​​മി​​​ല്ല. ബീ​​​മാ​​​പ്പ​​​ള്ളി ഉ​​​റൂ​​​സ് പ്ര​​​മാ​​​ണി​​​ച്ച് 27 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്രാ​​​ദേ​​​ശി​​​ക അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല.
More News