University News
കെ​ജി​ടി: പു​തു​ക്കി​യ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ജി​​​ടി (കൊ​​​മേ​​​ഴ്‌​​​സ് ഗ്രൂ​​​പ്പ്) പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച് 26ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ൾ പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.keralap areekshabhavan.in ല​​​ഭി​​​ക്കും.
More News