University News
ഫു​ട്‌​വേ​ർ ഡി​സൈ​നി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​​ര കോ​ഴ്സു​ക​ൾ
കേ​​​ന്ദ്ര വാ​​​ണി​​​ജ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ നോ​​​യി​​​ഡ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഫു​​​ട്‌​​​വേ​​​ർ ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ (എ​​​ഫ്ഡി​​​ഡി​​​ഐ) വി​​​വി​​​ധ റീ​​​ട്ടെ​​​യി​​​ൽ, ഫാ​​​ഷ​​​ൻ, മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മേ​​​യ് 24ന് ​​​ന​​​ട​​​ത്തു​​​ന്ന ഓ​​​ൾ ഇ​​​ന്ത്യ സെ​​​ല​​​ക്‌​​​ഷ​​​ൻ ടെ​​​സ്റ്റി​​​ന്‍റെ (എ​​​ഐ​​​എ​​​സ്ടി) അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​ണ് എ​​​ഐ​​​എ​​​സ്ടി. ഏ​​​പ്രി​​​ൽ 15 ന​​​കം ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ജൂ​​​ൺ അ​​​ഞ്ചി​​​ന് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും. കൊ​​​ച്ചി ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. നാ​​​ലു സെ​​​ന്‍റ​​​റു​​​ക​​​ൾ വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ.

കോ​​​ഴ്സു​​​ക​​​ൾ

കോ​​​ർ​​​പ​​​റേ​​​റ്റ് മേ​​​ഖ​​​ല​​​യി​​​ൽ നി​​​ര​​​വ​​​ധി തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ, മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ളാ​​​ണ് എ​​​ഫ്ഡി​​​ഡി​​​ഐ ന​​​ട​​​ത്തു​​​ന്ന​​​ത്. നോ​​​യി​​​ഡ, റോ​​​ഹ്ത്ത​​​ക്ക്, കോ​​​ൽ​​​ക്ക​​​ത്ത, ചെ​​​ന്നൈ, ഫ​​​ർ​​​സ്ത​​​ഗ​​​ഞ്ജ് (ല​​​ക്നോ​​​യ്ക്കു സ​​​മീ​​​പം), ജോ​​​ധ്പുർ, ഗു​​​ണ, ചി​​​ന്ദ്‌​​​വാ​​​ര, അ​​​ങ്ക​​​ലേ​​​ശ്വ​​​ർ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ച​​​ണ്ഡി​​​ഗ​​​ഡ്, പാ​​​റ്റ്ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കാ​​​മ്പ​​​സു​​​ക​​​ളി​​​ലാ​​​ണു കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ: എം​​​ബി​​​എ (ഫാ​​​ഷ​​​ൻ മ​​​ർ​​​ച്ച​​​ൻ​​​ഡൈ​​​സിം​​​ഗ് ആ​​​ൻ​​​ഡ് റീ​​​യെി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്), എം​​​ബി​​​എ (ഫു​​​ട്‌​​​വേ​​​ർ ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് പ്രൊ​​​ഡ​​​ക്‌​​​ഷ ൻ ​​​മാ​​​നേ​​​ജ​​​ന്‍റ്), എം ​​​ഡി​​​സൈ​​​ൻ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

നാ​​​ലു വ​​​ർ​​​ഷ​​​ത്തെ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ: ഫു​​​ട്‌​​​വേ​​​ർ ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ്, റീ​​​ട്ടെ​​​യി​​​ൽ ആ​​​ൻ​​​ഡ് ഫാ​​​ഷ​​​ൻ മെ​​​ർ​​​ക്ക​​​ൻ​​​ഡൈ​​​സിം​​​ഗ്, ല​​​ത​​​ർ ഗു​​​ഡ്സ് ആ​​​ൻ​​​ഡ് അ​​​സ​​​സ​​​റീ​​​സ് ഡി​​​സൈ​​​ൻ, ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ൻ, ബി​​​ബി​​​എ​​​റീ​​​ട്ടെ​​​യി​​​ൽ ആ​​​ൻ​​​ഡ് ഫാ​​​ഷ​​​ൻ മ​​​ർ​​​ച്ച​​​ൻ​​​ഡൈ​​​സിം​​​ഗ്. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത പ്ല​​​സ്ടു.

അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 2020 ജൂ​​​ലൈ ഒ​​​ന്നി​​​ന് 25 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ

ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ്, വെ​​​ർ​​​ബ​​​ൽ എ​​​ബി​​​ലി​​​റ്റി, ജ​​​ന​​​റ​​​ൽ അ​​​വ​​​യ​​​ർ​​​നെ​​​സ്, ബി​​​സി​​​ന​​​സ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള 200 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ബി​​​രു​​​ദ കോ​​​ഴ്സി​​​നു​​​ള്ള എ​​​ഐ​​​എ​​​സ്ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സി​​​ന് ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ആ​​​ൻ​​​ഡ് റീ​​​സ​​​ണിം​​​ഗ്, ഇം​​​ഗ്ലീ​​​ഷ്, ജ​​​ന​​​റ​​​ൽ അ​​​വ​​​യ​​​ർ​​​നെ​​​സ്, ബി​​​സി​​​ന​​​സ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രാ​​​ൾ​​​ക്ക് ഒ​​​ന്നി​​​ല​​​ധി​​​കം പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ.

ടെ​​​സ്റ്റ് സെ​​​ന്‍റ​​​റു​​​ക​​​ൾ: കൊ​​​ച്ചി, ആ​​​ഗ്ര, അ​​​ല​​​ഹാ​​​ബാ​​​ദ്, ബാം​​​ഗ​​​ളൂ​​​രു, ബ​​​റേ​​​ലി, ഭു​​​വ​​​നേ​​​ശ്വ​​​ർ, ച​​​ണ്ഡി​​​ഗ​​​ഡ്, ചെ​​​ന്നൈ, ചി​​​ന്ദ്‌​​​വാ​​​ര, ഡെ​​​റാ​​​ഡൂ​​​ണ്‍, ഡ​​​ൽ​​​ഹി, ഫ​​​രീ​​​ദാ​​​ബാ​​​ദ്, റാ​​​യ്ബ​​​റേ​​​ലി, ഗാ​​​സി​​​യാ​​​ബാ​​​ദ്, ഗോ​​​ര​​​ഖ്പുർ, ഗു​​​ഡ്ഗാ​​​വ്, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഇ​​​ൻ​​​ഡോ​​​ർ, ജ​​​യ്പുർ, ജ​​​ല​​​ന്ത​​​ർ, ജം​​​ഷ​​​ഡ്പുർ, കാ​​​ണ്‍​പുർ, കോ​​​ൽ​​​ക്ക​​​ത്ത, ല​​​ക്നോ, മീ​​​റ​​​റ്റ്, മും​​​ബൈ, നോ​​​യി​​​ഡ, പാ​​​റ്റ്ന, റാ​​​ഞ്ചി, റോ​​​ഹ്ത്ത​​​ക്, ജോ​​​ധ്പുർ, ജ​​​ബ​​​ൽ​​​പുർ, ഗ്വാ​​​ളി​​​യ​​​ർ. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കു നാ​​​ലു കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. വി​​​ലാ​​​സം: അ​​​ഡ്മി​​​ഷ​​​ൻ സെ​​​ൽ, ഫു​​​ട് വേ​​​ർ ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് ഡെവ​​​ല​​​പ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, എ10/ ​​​എ, സെ​​​ക്ട​​​ർ 24,നോ​​​യി​​​ഡ201301.​​​വെ​​​ബ്സൈ​​​റ്റ്: www.fddiindia.com.
More News