University News
പ​രീ​ക്ഷ മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ ​​​പി ജെ ​​​അ​​​ബ്ദു​​​ൾ ക​​​ലാം ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല റ​​​ദ്ദാ​​​ക്കി​​​യ ബി​​​ടെ​​​ക് മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ബ്രാ​​​ഞ്ചി​​​ന്‍റെ സ്വി​​​ച്ചിം​​​ഗ് തി​​​യ​​​റി ആ​​​ൻ​​​ഡ് ലോ​​​ജി​​​ക് ഡി​​​സൈ​​​ൻ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലെ പ​​​രീ​​​ക്ഷ 18 ന​​​ട​​​ക്കും.

ജ​​​നു​​​വ​​​രി 18ന് ​​​ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന എ​​​സ് 1, എ​​​സ് 3 സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 28 ലേ​​​ക്ക് മാ​​​റ്റാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
More News