University News
ച​ല​ച്ചി​ത്ര പ​ഠ​ന​ക്യാ​ന്പ് 16-ന് ​ആ​രം​ഭി​ക്കും
തേ​ഞ്ഞി​പ്പ​ലം: ഫി​പ്രെ​സ്കി ഇ​ന്ത്യ​യും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ത്രി​ദി​ന സി​നി​മാ​പ​ഠ​ന ക​ള​രി 16ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​എം​എ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ആ​രം​ഭി​ക്കും. സി​നി​മാ​നി​രൂ​പ​ക ഇ​ത്താ​മി ബോ​ർ​ഹ​ൻ (ക്രൊ​യേ​ഷ്യ) ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്ന് ദി​വ​സ​ത്തെ ക്യാ​ന്പി​ൽ ക​മ​ൽ, ടി.​വി ച​ന്ദ്ര​ൻ, എം.​കെ. രാ​ഘ​വേ​ന്ദ്ര, ദീ​ദി ദാ​മോ​ദ​ര​ൻ, ഐ. ​ഷ​ണ്‍​മു​ഖ​ദാ​സ്, എ​ൻ. വി​ദ്യാ​ശ​ങ്ക​ർ, മ​ധു ഇ​റ​വ​ങ്ക​ര, പ്രോം​ച​ന്ദ്, വി.​കെ. ജോ​സ​ഫ്, അ​നു പാ​പ്പ​ച്ച​ൻ, ജി.​പി. രാ​മ​ച​ന്ദ്ര​ൻ, ആ​ർ.​വി.​എം. ദി​വാ​ക​ര​ൻ, കെ. ​എ​സ്.​മാ​ധ​വ​ൻ, കെ​ഇ​എ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഒ​ന്പ​ത് വ​രെ ഓ​പ്പ​ണ്‍ ഫോ​റ​വും സി​നി​മാ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​കും.
More News