University News
ഫീ​സ് തി​രി​കെ ല​ഭി​ക്കാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ഒ​​​ടു​​​ക്കി​​​യി​​​ട്ടു​​​ള്ള ഫീ​​​സ് തു​​​ക/​​​ബാ​​​ക്കി തു​​​ക തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​തേ​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​വ​​​ർ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ KEAM 2019 Candidate Portal ​ എ​​​ന്ന ലി​​​ങ്കി​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ, പാ​​​സ്‌​​​വേ​​​ഡ് എ​​​ന്നി​​​വ ന​​​ൽ​​​കി പ്ര​​​വേ​​​ശി​​​ച്ച് RefundBank Details എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്ത് അ​​​വ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ 12നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ‌

സീ​​​റോ ബാ​​​ല​​​ൻ​​​സ് അ​​​ക്കൗ​​​ണ്ട്, ബേ​​​സി​​​ക് സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട്, ടൈ​​​നി അ​​​ക്കൗ​​​ണ്ട്, ജ​​​ന​​​പ്രി​​​യ അ​​​ക്കൗ​​​ണ്ട് എ​​​ന്നി​​​വ​​​യി​​​ൽ നി​​​ല​​​വി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ള്ള​​​വ​​​ർ ഫീ​​​സ് തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് അ​​​വ​​​രു​​​ടെ അ​​​ക്കൗ​​​ണ്ട് മാ​​​റ്റ​​​ണം. എ​​​ൻ​​​ആ​​​ർ​​​ഐ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ഫീ​​​സ് തി​​​രി​​​കെ ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ല.
More News