University News
സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ ന​​​വം​​​ബ​​​ർ 26ന് ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നോ​​​ർ​​​ക്കാ റൂ​​​ട്ട്സ് കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ​​​ർ അ​​​റി​​​യി​​​ച്ചു. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റ് ചെ​​​യ്യേ​​​ണ്ട​​​വ​​​ർ www.norkaroots.org ലെ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ ലി​​​ങ്കി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്ന് 12 നു ​​​മു​​​മ്പാ​​​യി ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ 04952304885, 04952304882, 04972765310 ന​​​മ്പ​​​രു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും.
More News