University News
ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നി​​​ൽ ഡ്രൈ​​​വ​​​ർ, ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ദി​​​വ​​​സ​​​വേ​​​ത​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഇ​​​ന്‍റ​​​ർ​​​വ്യൂ മാ​​​റ്റി​​​.
More News