University News
എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്: രാ​​​ണ്ടാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019 20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​യ്ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ, റ​​​ദ്ദാ​​​ക്ക​​​ൽ, പു​​​ന:​​​ക്ര​​​മീ​​​ക ര​​​ണം എ​​​ന്നി​​​വ​​​യ്ക്കാ​​​യി 26 ന് ​​​ഉ​​​ച്ച​​​യ്ക്ക് 12.00 മ​​​ണി വ​​​രെ വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ നി​​​ല​​​വി​​​ലെ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലേ​​​യ്ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടേ​​​തു​​​ണ്ടെ​​​ങ്കി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ന​​​ട​​​ണ്ടേ​​​ത്ത​​​തും ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ഹ​​​യ​​​ർ​​​ഓ​​​പ്ഷ​​​നു​​​ക​​​ൾ റ​​​ദ്ദ് ചെ​​​യ്യേ​​​ണ്ട​​​തു​​​മാ​​​ണ്.ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​ർ: 04712332123, 2339101, 2339102, 2339103, 2339104
More News