University News
എം​എ​സ്‌​സി ന​ഴ്സിം​ഗ് പ്ര​വേ​ശ​നം പ​രീ​ക്ഷ ഒന്നിന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഒ​​​ന്നി​​​നു ന​​​ട​​​ത്തും. ക​​​ഴി​​​ഞ്ഞ 16നു ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ മൂ​​​ലം മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്നു. രാ​​​ജ​​​ധാ​​​നി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഫെ​​​ഡ​​​റ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി എ​​​റ​​​ണാ​​​കു​​​ളം, ടി​​​ഒ​​​സി​​​എ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി എ​​​റ​​​ണാ​​​കു​​​ളം, നാ​​​രാ​​​യ​​​ണ ഗു​​​രു കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​ പ​​​യ്യ​​​ന്നൂ​​​ർ​ എ​​​ന്നി​​​വ​​​യാ​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ.

മു​​​ൻ നി​​​ർ​​​ദേ​​​ശ​​പ്ര​​​കാ​​​രം അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത​​​വ​​​രും പു​​​തി​​​യ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഫോ​​​ണ്‍: 04712332123, 2339101, 102, 103.
More News