University News
സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ബി​​​ടെ​​​ക് സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നും 22ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എം​​​ടെ​​​ക്, എം​​​സി​​​എ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നു​​​ക​​​ളും ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
More News