University News
ത്രി​​​​​​​വ​​​​​​​ത്സ​​​​​​​ര എ​​​​​​​ൽ​​​​​​​എ​​​​​​​ൽ​​​​​​​ബി ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ അ​​​​​​​ലോ​​​​​​​ട്ട്മെ​​​​​​​ന്‍റ്
തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം: കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ നാ​​​​​​​ല് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ലോ ​​​​​​​കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​യി സീ​​​​​​​റ്റ് പ​​​​​​​ങ്കി​​​​​​​ടു​​​​​​​ന്ന സ്വ​​​​​​​കാ​​​​​​​ര്യ സ്വാ​​​​​​​ശ്ര​​​​​​​യ ലോ ​​​​​​​കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും ത്രി​​​​​​​വ​​​​​​​ത്സ​​​​​​​ര എ​​​​​​​ൽ​​​​​​​എ​​​​​​​ൽ​​​​​​​ബി കോ​​​​​​​ഴ്സി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന ഒ​​​​​​​ഴി​​​​​​​വു​​​​​​​ള്ള സീ​​​​​​​റ്റു​​​​​​​ക​​​​​​​ൾ നി​​​​​​​ക​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ അ​​​​​​​ലോ​​​​​​​ട്ട്മെ​​​​​​​ന്‍റ് (മോ​​​​​​​പ്​​​​​​​അ​​​​​​​പ്) 26 വ​​​​​​​രെ വൈ​​​​​​​കു​​​​​​​ന്നേ​​​​​​​രം നാ​​​​​​​ലി​​​​​​​ന​​​​​​​കം ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട കോ​​​​​​​ള​​​​​​​ജി​​​​​​​ൽ നേ​​​​​​​രി​​​​​​​ട്ട് ഹാ​​​​​​​ജ​​​​​​​രാ​​​​​​​യി അ​​​​​​​ഡ്മി​​​​​​​ഷ​​​​​​​ൻ നേ​​​​​​​ട​​​​​​​ണം. ഫോ​​​​​​​ണ്‍: 047123339101, 102, 103, 104, 2332123.­
More News