University News
കു​ഫോ​സി​ല്‍ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​നം
കൊ​​​ച്ചി: ഫി​​​ഷ​​​റീ​​​സ് മേ​​​ഖ​​​ല​​​യി​​​ല്‍ സം​​​രം​​​ഭ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങാ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല (കു​​​ഫോ​​​സ്) ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. പ​​​ന​​​ങ്ങാ​​​ട് കു​​​ഫോ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് 30,31 തീ​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. മ​​​ത്സ്യ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് മൂ​​​ല്യ​​​വ​​​ര്‍​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​ലും വി​​​പ​​​ണ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ലു​​​മു​​​ള്ള പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​ത്തി​​​ലൂ​​​ന്നി​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ക്ക​​​ള​​​രി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ മു​​​ന്‍​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം. ഫോ​​​ണ്‍ 8136843377, 8281326477.
More News