University News
ആ​യു​ർ​വേ​ദ കോ​ഴ്‌​സു​ക​ൾ​ക്ക് അ​ഖി​ലേ​ന്ത്യാ​ക്വോട്ട
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​ജു​​​ക​​​ളി​​​ലെ പി.​​​ജി.​​​ആ​​​യു​​​ർ​​​വേ​​​ദ ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് 201920 അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷ​​​ത്തി​​​ൽ 15 ശ​​​ത​​​മാ​​​നം അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​ട്ട അ​​​നു​​​വ​​​ദി​​​ച്ച​​​ ു. ക്വോ​​ട്ട കൗ​​​ൺ​​​സി​​​ലിം​​​ഗ് സം​​​ബ​​​ന്ധ​​​മാ​​​യ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.aaccc.gov.in, www.ayush.gov.in എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. 201920 അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷം കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​നു​​​മ​​​തി​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി മൂ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ളി​​​ലും, കോ​​​ട്ട​​​യ്ക്ക​​​ൽ വി​​​പി​​​എ​​​സ്‌​​​വി ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ലും പി​​​ജി(​​​ആ​​​യു​​​ർ​​​വേ​​​ദ)​​​ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.
More News