University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം യുജി/​പിജി പ്രോ​ഗ്രാ​മു​ക​ളു​ടെ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 202425 അ​ദ്ധ്യ​യ​ന വ​ർ​ഷം അ​ഞ്ച് ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ലൈ​ബ്ര​റി സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്കും, ലൈ​ബ്ര​റി സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്കു​മാ​ണ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ ശ​രി​പ​ക​ർ​പ്പും അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഓഗ​സ്റ്റ് 14 വൈ​കു​ന്നേ​രം 5 മ​ണി​ക്ക് മു​ൻ​പാ​യി നേ​രി​ട്ടോ ത​പാ​ൽ മാ​ർ​ഗ​മോ എ​ത്തി​ക്കണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും വെബ് സൈറ്റ് സ​ന്ദ​ർ​ശി​ക്കണം.

പി​എ​ച്ച്ഡി. ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ 2024 സെ​ഷ​ൻ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ

ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് &​എ​ഞ്ചി​നീ​യ​റിം​ഗ് വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ജൂ​ലൈ 2024 സെ​ഷ​ൻ പി​എ​ച്ച്.​ഡി. ര​ജി​സ്ട്രേ​ഷ​ന് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് & ​എ​ഞ്ചി​നീ​യ​റിം​ഗ് വി​ഷ​യ​ത്തി​ൽ ഒ​രു ഒ​ഴി​വ് ഉ​ള്ള​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ
സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 ഏ​പ്രി​ൽ/​മേയ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബിഎ. സോ​ഷ്യോ​ള​ജി, ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2024 ജൂ​ലൈ 23 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. 2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ ഇ​ക്ക​ണോ​മി​ക്സ് (ബി​ഹേ​വി​യ​റ​ൽ ഇ​ക്ക​ണോ​മി​ക്സ് ആ​ൻഡ് ഡാ​റ്റാ സ​യ​ൻ​സ്) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് &
​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 19 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എംടെ​ക് (ഫു​ൾ ടൈം), ​നാ​ലാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട് ടൈം) ​മേ​ഴ്സി​ചാ​ൻ​സ് (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) മെ​യ് 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ) 2024 ജൂ​ലൈ 22, 23 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം സെ​ന്‍റ​ർ ഫോ​ർ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് സ്റ്റ​ഡീ​സി​ലെ ക​ന്പ്യൂ​ട്ട​ർ ലാ​ബി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ജൂ​ണി​ൽ ന​ട​ത്തി​യ ജ​ർ​മ്മ​ൻ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ. ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ, ജൂ​ലൈ 2024 (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജൂ​ലൈ 24 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബിഎ/​ബികോം/​ബിബിഎഎ​ൽഎ​ൽബി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 23 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽഎ​ൽഎം പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി.​എ./ ബി.​എ​സ്‌​സി./ ബി.​കോം./​ബി.​ബി.​എ./​ബി.​സി.​എ./​ബി.​പി.​എ./​ബി.​എം.​എ​സ്./​ബി.​എ​സ്.​ഡ​ബ്ല്യൂ./​ബി.​വോ​ക്. എ​ന്നീ സി.​ബി.​സി.​എ​സ്.​എ​സ്. (സി.​ആ​ർ.) (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 &മാു; 2020 ​അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2016 &2018 അ​ഡ്മി​ഷ​ൻ) ജൂ​ലൈ 2024 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന കേ​ന്ദ്രം കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കാന്പസി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം, കോ​ഴ്സ് കാ​ലാ​വ​ധി : ആ​റ് മാ​സം, ക്ലാ​സ്‌​സു​ക​ൾ : ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ് ഫീ​സ് : 9000/, ​ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പും ഒ​രു ഫോ​ട്ടോ​യും സ​ഹി​തം പിഎംജി ജം​ഗ്ഷ​നി​ലു​ള്ള സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാന്പ​സി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 04712302523.

പിജി സിഎ​സ്എ​സ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ

പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​ള്ള പിജി. സിഎ​സ്​എ​സ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട, ഓ​ണ്‍​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ സ​മ​ർ​പ്പ​ണ സ​മ​യ​ത്ത് സ്പോ​ർ​ട്സ് ക്വാ​ട്ട വി​ഭാ​ഗ​ത്തി​ലു​ള്ള സം​വ​ര​ണ​ത്തി​ന് യോ​ഗ്യ​ത​യു​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള സം​വ​ര​ണ​ത്തി​ന് യോ​ഗ്യ​ത​യു​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന 40% ത്തി​നു മു​ക​ളി​ൽ വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളും, 2024 17 ന് ​മു​ൻ​പാ​യി ഓ​ണ്‍​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ ഫോ​മി​ന്‍റെ പ്രി​ന്‍റ്ഔ​ട്ടും യോ​ഗ്യ​ത
തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പും (സ്പോ​ർ​ട്സ് ക്വാ​ട്ട വി​ഭാ​ഗം), സം​വ​ര​ണം
തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പും (ഭി​ന്ന​ശേ​ഷി വി​ഭാ​ഗം) സ​ഹി​തം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ,
ക്രെ​ഡി​റ്റ് ആ​ൻഡ് സെ​മ​സ്റ്റ​ർ സി​സ്റ്റം, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം 695 581 എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ എ​ത്തി​ക്കണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 04712308328.

ജ​ർ​മ്മ​ൻ ​കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ്മ​ൻ ​കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു, ​ജ​ർ​മ്മ​ൻ 1, ​കോ​ഴ്സ് ഫീ: 9000/, ​കാ​ലാ​വ​ധി 80 മ​ണി​ക്കൂ​ർ (2 മു​ത​ൽ 3 മാ​സം), സ​മ​യം: രാ​വി​ലെ 7.30 മു​ത​ൽ 9 വ​രെ (തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ), ആ​കെ സീ​റ്റ് 30. അ​പേ​ക്ഷാ​ഫീ​സ് 105/ രൂ​പ, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 105/ രൂ​പ . അ​പേ​ക്ഷ ഫോം ​ജ​ർ​മ്മ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (യൂ​ണി​വേ​ഴ്സി​റ്റി) വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 22 ന് ​വൈ​കു​ന്നേ​രം 4 വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാന്പസി​ലെ ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും.