University News
പ​രീ​ക്ഷാ​ഫ​ലം
2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എംഎ​സ്‌​സി കെ​മി​സ്ട്രി, എംഎ​സ്‌​സി കെ​മി​സ്ട്രി വി​ത്ത് സ്പെ​ഷ​ലൈ​സേ​ൻ ഇ​ൻ റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി, എംഎ​ൽഐഎ​സ് സി 22024 ബാ​ച്ച്) സിഎ​സ്എ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻഡ് ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 &2020 ​അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടികെഎം​എം കോ​ള​ജി​ൽ 10 ന് ​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സിബിസിഎ​സ്എ​സ് ബി​എ​സ്‌​സി. കോം​പ്ലി​മെ​ന്‍റ​റി ​റ്റി​സ്റ്റി​ക്സ് ജൂ​ലൈ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 2024 ഒ​ക്ടോ​ബ​ർ 09 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. ​ 11 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സിബിസിഎ​സ്എ​സ് ബി.​കോം. ജൂ​ലൈ 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 0 ന്
​കൊ​ട്ടാ​ര​ക്ക​ര എ​സ്ജി കോ​ള​ജി​ലേ​ക്കും മ​റ്റ് കോള​ജു​ക​ളി​ൽ 14 ലേ​ക്കും പു​നഃ​ക്ര​മീ​ക​രി​ച്ചു.

2024 ഒ​ക്ടോ​ബ​ർ 10 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബിടെ​ക് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആൻഡ് എൻജിനിയറിംഗ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (416) എ​ന്നീ ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 17, 22 എ​ന്നീ തീ​യ​തി​ക​ളി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ഒ​ക്ടോ​ബ​ർ 29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബിഎ/​ബികോം/​ബിബിഎ എ​ൽഎ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

2024 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ
ബിഎ/​ബിഎ​സ്‌​സി/​ബികോം. (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2022
അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 &2020 ​അ​ഡ്മി​ഷ​ൻ) ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ
പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

2024 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എംബിഎ (ഫു​ൾ​ടൈം/​ട്രാ​വ​ൽ &​ടൂ​റി​സം) (2020 സ്കീം ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 ​അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

2024 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​രം, അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​രം, ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​രം, ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​രം, മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​രം, ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​രം, നാ​ലാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​രം, എ​ട്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​രം, അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​രം, ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​രം, ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​രം, പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​രം എ​ൽഎ​ൽബി (മേ​ഴ്സി​ചാ​ൻ​സ് 2011 അ​ഡ്മി​ഷ​ന് മു​ൻ​പ്) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബിബിഎ/​ബിസിഎ/​ബിഎ/​ബിഎ​സ്‌​സി/​ബികോം/​ബിപിഎ/​ബിഎ​സ്ഡ​ബ്ല്യൂ./​ബിവോ​ക്./ ബിഎംഎ​സ് എ​ന്നീ ക​രി​യ​ർ റി​ലേ​റ്റ​ഡ് പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥിക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2024 ഒ​ക്ടോ​ബ​ർ 09 മു​ത​ൽ 17 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​കണം.

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽഎ​ൽബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥിക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 9, 10, 11 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​കണം.