അ​ബ​ർ​ഡീ​ൻ യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പീ​ഢാ​നു​ഭ​വ​വാ​രം
Friday, March 23, 2018 10:27 PM IST
അ​ബ​ർ​ഡീ​ൻ: സ്കോ​ട്ട്ല​ൻ​ഡി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ പീ​ഢാ​നു​ഭ​വ​വാ​രം ആ​ച​രി​ക്കു​ന്ന അ​ബ​ർ​ഡീ​ൻ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഈ ​വ​ർ​ഷ​വും മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച മു​ത​ൽ 31 വ​രെ യേ​ശു ക്രി​സ്തു​വി​ന്‍റെ പീ​ഢാ​നു​ഭ​വാ​രം അ​ബ​ർ​ഡീ​ൻ മ​സ്ട്രി​ക്ക് ഡ്രൈ​വി​ലു​ള്ള സെ​ന്‍റ് ക്ലൈ​മെ​ന്‍റ്സ് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ.

മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും 25 ഞാ​യ​റാ​ഴ്ച സെ​ന്‍റ് ക്ലെ​മെ​ന്‍റ്സ് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ രാ​വി​ലെ 11.45ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും ഇ​സ്രാ​യേ​ലി​ന്‍റെ രാ​ജാ​വാ​യി ക​ർ​ത്താ​വി​ന്‍റെ നാ​മ​ത്തി​ൽ വ​രു​ന്ന​വ​ൻ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​കു​ന്നു, സ്വ​ർ​ഗ​ത്തി​ൽ സ​മാ​ധാ​നം ഉ​ന്ന​ത​ങ്ങ​ളി​ൽ സ്തു​തി അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ഓ​ശാ​ന, ദാ​വീ​ദി​ന്‍റെ പു​ത്ര​ന് ഓ​ശ​ന എ​ന്നു ആ​ർ​ത്തു പാ​ടു​ന്ന പ്ര​ദ​ക്ഷി​ണ​വും കു​രു​ത്തോ​ല വാ​ഴ്ത്ത​ൽ ശു​ശ്രൂ​ഷ​ക​ളും കു​രു​ത്തോ​ല വി​ത​ര​ണ​വും തു​ട​ർ​ന്നു റ​വ. ഫാ. ​എ​ൽ​ദോ ക​ക്കാ​ട​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന​യും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം, ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ച്ച് 26, 27 തി​ങ്ക​ൾ, ചൊ​വ്വാ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6ന് ​കു​ന്പ​സാ​ര​വും 7ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും സു​വി​ശേ​ഷ പ്ര​സം​ഗ​വും ധ്യാ​ന​വും തു​ട​ർ​ന്നു കു​ന്പ​സാ​രി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ച്ച് 27 ചൊ​വാ​ഴ്ച 6.30 മു​ത​ൽ സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ഹൂ​സോ​യോ പ്രാ​പി​ക്കു​വാ​ൻ സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. എ​ല്ലാ മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളെ പ​ള്ളി​യി​ൽ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

മാ​ർ​ച്ച് 28 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ സെ​ന്‍റ് ക്ലെ​മെ​ന്‍റ്സ് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ കു​ന്പ​സാ​ര​വും 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും പെ​സ​ഹ​യു​ടെ ശു​ശ്രൂ​ഷ​ക​ളും പെ​സ​ഹ കു​ർ​ബാ​ന​യും അ​പ്പം മു​റി​ക്ക​ലും ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ച്ച് 30 വെ​ള്ളി​യാ​ഴ് രാ​വി​ലെ 7ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും സ്ലീ​ബാ ആ​രാ​ധ​ന​യു​ടെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, സ്ലീ​ബാ​വ​ന്ദ​നം, സ്ലീ​ബാ ആ​ഘോ​ഷം, ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ. തു​ട​ർ​ന്നു ന​മ്മു​ടെ ക​ർ​ത്താ​വി​നെ ആ​ക്ഷേ​പി​ച്ചു ചൊ​റു​ക്ക കൊ​ടു​ത്ത​തി​നെ അ​നു​സ്മ​രി​ച്ചു കൊ​ണ്ടു വി​ശ്വാ​സി​ക​ൾ ചൊ​റു​ക്ക കു​ടി​ച്ചു ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ അ​വ​സാ​നി​ക്കും.

മാ​ർ​ച്ച് 31 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​ഉ​യ​ർ​പ്പു പെ​രു​ന്നാ​ളി​ന്‍റെ ശു​ശ്രൂ​ഷ​ൾ ആ​രം​ഭി​ക്കും. സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യെ തു​ട​ർ​ന്ന് ഉ​യ​ർ​പ്പി​ന്‍റെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും, വി. ​കു​ർ​ബാ​ന​യും സ്ലീ​ബാ ആ​ഘോ​ഷം, തു​ട​ർ​ന്നു സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പീ​ഢാ​നു​ഭ​വ​വാ​രം അ​വ​സാ​നി​ക്കും.
ക​ഷ്ടാ​നു​ഭ​വ ആ​ച​ര​ണ​ത്തി​ന്‍റെ എ​ല്ലാ ശു​ശ്രൂ​ഷ​ക​ളി​ലും വി. ​കു​ർ​ബാ​ന​യി​ലും കു​ടും​ബ​സ​മ്മേ​തം വ​ന്നു സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹി​ത​രാ​കാ​ൻ സ്കോ​ട്ട്ല​ൻ​ഡി​ലും അ​ബ​ർ​ഡീ​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളെ​യും യേ​ശു​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു.

പ​ള്ളി​യു​ടെ വി​ലാ​സം:

St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

വി​കാ​രി: ഫാ. ​എ​ബി​ൻ മാ​ർ​ക്കോ​സ്- 07736547476
സെ​ക്ര​ട്ട​റി രാ​ജു വേ​ലം​കാ​ല- 07789411249, 01224 680500
ട്ര​ഷ​റ​ർ- ജോ​ണ്‍ വ​ർ​ഗീ​സ്- 07737783234. 01224 467104

റിപ്പോർട്ട് : രാ​ജു വേ​ലം​കാ​ല