ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ
Thursday, March 22, 2018 11:09 PM IST
ന്യൂ​ഡ​ൽ​ഹി: ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​ർ​ച്ച് 25 രാ​വി​ലെ 9:30ന് ​ഓ​ശാ​ന ഞാ​യ​റാ​ഴ്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​രു​ത്തോ​ല വി​ത​ര​ണം, പ്ര​ദി​ക്ഷ​ണം, ദി​വ്യ​ബ​ലി (മ​റ്റു സെ​ന്‍റ​റു​ക​ളി​ൽ ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ല്ല) വൈ​കി​ട്ട് 5:30ന് ​ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.

29 മാ​ർ​ച്ച് പെ​സ​ഹാ വ്യാ​ഴം വൈ​കി​ട്ട് 7:30ന് ​പെ​സ​ഹാ തി​രു​ക​ർ​മ്മ​ങ്ങ​ൾ, കാ​ലു ക​ഴു​ക​ൽ ശു​ശ്രു​ഷ, ദി​വ്യ​ബ​ലി, അ​പ്പം മു​റി​ക്ക​ൽ, പാ​ന​വാ​യ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. മു​ഖ്യ​കാ​ർ​മി​ക​ൻ ആ​ർ​ച്ചു ബി​ഷ​പ്പ് മാ​ർ. കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര (ഫ​രീ​ദാ​ബാ​ദ് രൂ​പ​ത മെ​ത്രാ​ൻ) ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ഫാ. ​ഫ്രാ​ൻ​സി​സ് ക​ർ​ത്താ​നം വി​സി ന​യി​ക്കും.

30 മാ​ർ​ച്ച് ദുഃ​ഖ​വെ​ള്ളി രാ​വി​ലെ 7:30ന് ​കു​രി​ശി​ന്‍റെ വ​ഴി, പ​രി​ഹാ​ര പ്ര​ദി​ക്ഷ​ണം തു​ട​ർ​ന്ന് പീ​ഡാ​നു​ഭ​വ ച​രി​ത്ര വാ​യ​ന, പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം, വി​ശു​ദ്ധ കു​ർ​ബാ​ന സ്വി​ക​ര​ണം, കു​രി​ശു ചും​ബ​നം.

31 മാ​ർ​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ 7ന് ​ദു:​ഖ​ശ​നി​യു​ടെ തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്ക​പ്പെ​ടും.
31 മാ​ർ​ച്ച് വൈ​കി​ട്ട് 8ന് ​ഉ​യി​ർ​പ്പ് തി​രു​ക​ർ​മ്മ​ങ്ങ​ൾ, ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി
1 ഏ​പ്രി​ൽ ഈ​സ്റ്റ​ർ ഞാ​യ​ർ രാ​വി​ലെ 9.30ന് ​ദി​വ്യ​ബ​ലി (മ​റ്റു സെ​ന്‍റ​റു​ക​ളി​ൽ ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ല്ല) റ​വ.​ഫാ.​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം, ഫാ.​ജി​ന്േ‍​റാ. കെ. ​ടോം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്