ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: ഭ​ക്ത​ർ ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ലും പൊ​ങ്കാ​ല​യി​ട്ടു
Friday, March 2, 2018 9:28 PM IST
ന്യൂ​ഡ​ൽ​ഹി: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ന​ട​ന്ന ന​ജ​ഫ്ഗ​ഡ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച് 2 വെ​ള്ളി​യാ​ഴ്ച നൂ​റു​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ പൊ​ങ്കാ​ല​യി​ട്ടു. രാ​വി​ലെ 5:30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. രാ​വി​ലെ 9ന് ​ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​ഖി​ൽ ദേ​വി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ശ്രീ​കോ​വി​ലി​ലെ നെ​യ്വി​ള​ക്കി​ൽ നി​ന്നും പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്നു.

ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ൽ ന​ഗ​രം മു​ഴു​കി​യി​രു​ന്നു​വെ​ങ്കി​ലും ക്ഷേ​ത​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ രാ​വി​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​തേ ദി​വ​സം ത​ന്നെ ഡ​ൽ​ഹി​യി​ലെ ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ലും ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളാ​യി പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി അ​ന്ന​ദാ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി