ആ​ത്മാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യ്ക്കാ​യി മാ​ഞ്ച​സ്റ്റ​ർ ഒ​രു​ങ്ങി; ഹോ​ളി സ്പി​രി​റ്റ് ഈ​വ​നിം​ഗ് വ്യാ​ഴാ​ഴ്ച
Wednesday, December 13, 2017 12:12 PM IST
മാ​ഞ്ച​സ്റ്റ​ർ: അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രീ​സ് ന​യി​ക്കു​ന്ന ഹോ​ളി​സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഡി​സം​ബ​ർ 14 വ്യാ​ഴാ​ഴ്ച്ച മാ​ഞ്ച​സ്റ്റ​ർ സാ​ൽ​ഫോ​ർ​ഡി​ൽ ന​ട​ക്കും.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​തി​ബ​ന്ധ​ങ്ങ​ളെ യേ​ശു​വി​ൽ അ​തി​ജീ​വി​ച്ചു​കൊ​ണ്ട് ലോാ​ക​സു​വി​ശേ​ഷ​വ​ത്ക്ക​ര​ണ​രം​ഗ​ത്ത് വി​വി​ധ​ങ്ങ​ളാ​യ മി​നി​സ്ട്രി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ന നേ​തൃ​ത്വം​ന​ൽ​കു​ന്ന റ​വ.​ഫാ.​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി ടീ​മും ഇ​ത്ത​വ​ണ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

സാ​ൽ​ഫോ​ർ​ഡ് സെ​ന്‍റ് പീ​റ്റ​ർ & സെ​ന്‍റ് പോ​ൾ പ​ള്ളി​യി​ൽ വൈ​കി​ട്ട് 5.30 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ധ്യാ​നം ന​ട​ക്കു​ക . വി. ​കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ തു​ട​ങ്ങി​യ​വ ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക​ത്താ​ൽ പ്ര​ക​ട​മാ​യ അ​ത്ഭു​ത​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും രോ​ഗ​ശാ​ന്തി​യും സാ​ധ്യ​മാ​കു​ന്ന ഈ ​ആ​ത്മീ​യ ശു​ശ്രൂ​ഷ​യി​ലേ​ക്ക് സം​ഘാ​ട​ക​ർ യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു..

അ​ഡ്ര​സ്:
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR, SALFORD, MANCHESTER.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജു ചെ​റി​യാ​ൻ 07443 630066.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്