കേ​ര​ള വ​നി​താ​ഫോ​റം സ്വി​റ്റ്സ​ർ​ല​ൻ​ഡ് ക്രി​സ്തു​മ​സ് ആ​ഘോ​ഷി​ച്ചു
Monday, December 11, 2017 12:03 PM IST
സൂ​റി​ച്ച്: ന​ൻ​മ​യു​ടെ​യും, ര​ക്ഷ​യു​ടെ​യും മ​ഹ​ത് സ​ന്ദേ​ശം ന​മ്മെ ഓ​ർ​മ്മ​പെ​ടു​ത്തു​ന്ന ഈ ​തി​രു​പി​റ​വി സ്വി​സ്സ് കേ​ര​ള വ​നി​താ​ഫോ​റം ത​ങ്ങ​ളു​ടെ കു​ടും​ബാ​ഗ​ങ്ങ​ളോ​ടൊ​പ്പം ഡി​സം​ബ​ർ ര​ണ്ടി​ന് അ​ഘോ​ഷി​ക്കു​ക​യു​ണ്ടാ​യി. ചി​രി​യും, ചി​ന്ത​യും, ഉ​ല്ലാ​സ​വും നി​റ​ഞ്ഞു തു​ളു​ന്പി​യ ഈ ​സാ​യം​സ​ന്ധ്യ എ​ല്ലാ​വ​ർ​ക്കും ഒ​രു ന​ല്ല അ​നു​ഭ​വ​മാ​യി തീ​ർ​ന്നു.

വ​നി​താ ഫോ​റം പ്ര​സി​ഡ​ൻ​റ് സൂ​സ​ൻ പൂ​ത്തു​ള്ളി​ൽ, സെ​ക്ര​ട്ട​റി ലീ​ന കു​ള​ങ്ങ​ര എ​ന്നി​വ​രോ​ടൊ​പ്പം മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ലീ​മ വ​ള്ളാ​ടി​യി​ൽ, ലി​സി കാ​വു​ങ്ക​ൽ, ജെ​സി പേ​രെ​പ്പാ​ട​ൻ, ആ​നി​മ​രി​യ സി​റി​യ​ക്, ദീ​പാ മാ​ത്യു, അ​നു കി​ട​ങ്ങേ​ത്തു​പ​റ​ന്പി​ൽ, ജെ​യി​ൻ ഭ​ര​ണി​കു​ള​ങ്ങ​ര, റ്റോ​ൾ​ജി കി​ഴ​ക്കേ​വീ​ട്ടി​ൽ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു. ത​ങ്ക​ച്ച​ൻ ചെ​റി​യ​മു​ല്ല​യു​ടെ പാ​ച​ക നൈ​പു​ണ്യം കൊ​ണ്ട് സ​ന്പ​ന്ന​മാ​യി​രു​ന്നു ഈ ​ക്രി​സ്തു​മ​സ് വി​രു​ന്ന്.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ